You Searched For "സയ്യിദ് മുഷ്താഖ് അലി"

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു, ദേശീയ ടീമിൽ നിന്ന് പുറത്താകാൻ കാരണം തോളെല്ലിനേറ്റ പരിക്ക്; പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ വീണ്ടും നീല കുപ്പായമണിയാനാകുമെന്നും റിയാൻ പരാഗ്
അഞ്ച് സിക്‌സും 2 ഫോറും പറത്തി സഞ്ജുവിന്റെ വെടിക്കെട്ട്; മുഷ്താഖ് അലിയിൽ കേരളത്തിന് അനായാസ ജയം; ഛത്തീസ്ഗഢിന്റെ വിജയലക്ഷ്യം മറികടന്നത് 58 പന്തുകൾ ബാക്കിനിൽക്കെ; ആസിഫ് മൂന്ന് വിക്കറ്റ്
അവസാന പന്തിൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്; സി.എസ്‌.കെ താരത്തെ സിക്സറിടിച്ച് ഹിമ്മത് സിംഗ്; മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം; തമിഴ്നാടിന് തുടർച്ചയായ രണ്ടാം തോൽവി
മഹി ഭായിയുടെ ഒപ്പം കളിക്കുന്നത് ഒരു സ്വപ്നം പോലെയായിരുന്നു; ആത്മവിശ്വാസമാണ് കൈമുതൽ; ഗെയിം അവയർനെസ് ആണ് ധോണിയിൽ പഠിച്ച ഏറ്റവും മികച്ച പാഠം; തുറന്ന് പറഞ്ഞ് യുവ താരം
സ്ട്രൈക്ക് റേറ്റ് 321, ബാറ്റിൽ നിന്നും പറന്നത് 12 ഫോറുകളും 10 സിക്സറുകളും; വെടിക്കെട്ട് സെഞ്ചുറിയുമായി സി എസ്.കെ താരം ഉർവിൽ പട്ടേൽ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗുജറാത്തിന് മിന്നുന്ന വിജയം